![The Counterfeiters background](https://image.tmdb.org/t/p/w1280/raoAycmSG2BDI3ttsQtM7MgyAbo.jpg)
The Counterfeiters
Die Fälscher (original)
രണ്ടാം ലോക മഹായുദ്ധത്തിൽ ഹിറ്റ്ലറുടെ കുപ്രസിദ്ധമായ വ്യാജ തന്ത്രത്തിന്‍റെ പേരാണ് ഓപ്പറേഷൻ ബെൺഹാദ്. അവിടെ ചെയ്യുന്നത് കള്ളനോട്ടടിയും, അതിനവർ ആശ്രയിക്കുന്നത് അവർ കൊന്നു തള്ളികൊണ്ടിരിക്കുന്ന ജൂതരേയെയാണ് . ഇംഗ്ലണ്ട് നാഷണൽ ബാങ്കിന്‍റെ കരുതൽ ശേഖരത്തിന്‍റെ നാലിരട്ടി പൌണ്ടിന്‍റെ വ്യാജ നോട്ടുകളടിച്ചു് ബ്രിട്ടന്‍റെ സാമ്പത്തിക അടിത്തറ തന്നെ അവർ തകർത്തു. വ്യാജ ഡോളറടിച്ചിറക്കി അമേരിക്കയുടെ സാമ്പത്തിക ഭദ്രത തകർക്കാനുള്ള നാസി തന്ത്രം, ജൂതരായ തടവുപുള്ളികളുടെ ജീവന് വിലപറഞ്ഞു കൊണ്ട് നടത്തിയെടുക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു
Starring Karl Markovics, August Diehl, Devid Striesow, Martin Brambach, August Zirner, Veit Stübner, Sebastian Urzendowsky, Andreas Schmidt, Tilo Prückner, Lenn Kudrjawizki
It's a drama and war movie, and has a rating of 7.5 out of 10 from Imdb which is usually fine for this kind of movie.
Watch it here
Not found streaming from India.
More like this
![Black Rain](https://image.tmdb.org/t/p/w500/cUtBdB9ibya5yIPMvFkv0rhFg55.jpg)
![Letters from Iwo Jima](https://image.tmdb.org/t/p/w500/kZokxQtzMPURvijWYFuvh1fAvnv.jpg)
![The Boy in the Striped Pyjamas](https://image.tmdb.org/t/p/w500/2C8QCXdMlojTxZjfBlINr4FWcb6.jpg)
![The Last Samurai](https://image.tmdb.org/t/p/w500/lsasOSgYI85EHygtT5SvcxtZVYT.jpg)
![Black Hawk Down](https://image.tmdb.org/t/p/w500/7fU5dSqKRL4XHeEUz62rCKBfYok.jpg)
![Hacksaw Ridge](https://image.tmdb.org/t/p/w500/fTuxNlgEm04PPFkr1xfK94Jn8BW.jpg)
![Gangs of New York](https://image.tmdb.org/t/p/w500/bqpBZbEuqgNFXE011wLuKcToElU.jpg)
![Troy](https://image.tmdb.org/t/p/w500/a07wLy4ONfpsjnBqMwhlWTJTcm.jpg)
![Fury](https://image.tmdb.org/t/p/w500/pfte7wdMobMF4CVHuOxyu6oqeeA.jpg)
![Flags of Our Fathers](https://image.tmdb.org/t/p/w500/bJ4h4TY6IOPpgZh9wtbPOgYrh4.jpg)
![Enemy at the Gates](https://image.tmdb.org/t/p/w500/9cSoNnB31hGY2mL78VT8mAbz6nR.jpg)
![Valkyrie](https://image.tmdb.org/t/p/w500/8eoRtXswC8IQDsqW7iJWO56NhAv.jpg)
![Dunkirk](https://image.tmdb.org/t/p/w500/ebSnODDg9lbsMIaWg2uAbjn7TO5.jpg)
![Cold Mountain](https://image.tmdb.org/t/p/w500/32MsALfK6shuSopCrFjSNoxDc5p.jpg)
![1917](https://image.tmdb.org/t/p/w500/AuGiPiGMYMkSosOJ3BQjDEAiwtO.jpg)